English lang

നിങ്ങളുടെ സൗജന്യ ജാതകം മലയാളത്തിൽ വായിക്കാൻ

Last updated on 03.07.2023

മലയാളം ജാതകത്തിലൂടെ (Jathakam) ഐശ്വര്യ സമ്പൂർണ്ണമായ ഭാവി ജീവിതം നേടിയെടുക്കൂ.

ഈ പ്രപഞ്ചം അനുനിമിഷം മാറ്റത്തിനു വിധേയമാണ്. നാം എല്ലാ മേഖലകളിലും കുതിച്ചു ചാട്ടം നടത്തുകയാണ്. ലോകം മുഴുവനും ഇപ്പോൾ മനുഷ്യൻ്റെ വിരൽത്തുമ്പിലാണ്. ഈ മാറ്റം ജ്യോതിഷമേഖലയ്ക്കും അനിവാര്യമല്ലേ? മലയാളം ജ്യോതിഷ റിപ്പോർട്ടുകളും കൺസൾട്ടേഷനുകളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. നിങ്ങളുടെ ജനന വിശദാംശങ്ങൾ അടിസ്ഥാനമാക്കി നിമിഷങ്ങൾ കൊണ്ട് മലയാളത്തിൽ നിങ്ങളുടെ ജാതകം (Jathakam in Malayalam) തരുന്നു. Clickastro സൗജന്യ മലയാളം ജാതകം റിപ്പോർട്ട്(Free Malayalam Jathakam) വളരെ ലളിതവും പ്രവചനങ്ങൾ ആർക്കും മനസ്സിലാക്കാൻ എളുപ്പമുള്ളതുമാണ്. മാത്രമല്ല കൃത്യമായ പ്രവചനങ്ങളിലൂടെ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും കൂടുതൽ ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ സൗജന്യ ജാതകം മലയാളത്തിൽ വായിക്കാൻ

ഉള്ളടക്കം :

40

40 വർഷത്തെ ജ്യോതിഷ പ്രവചനങ്ങൾ

പരിഹാര സഹിതം

60

60+ പേജുകളിൽ

നിങ്ങൾ നൽകേണ്ടത്:

കൃത്യമായ നിങ്ങളുടെ ജനന വിശദാംശങ്ങൾ

നിങ്ങൾക്ക് ലഭിക്കുന്നത്:

100% സൗജന്യ പ്രിവ്യൂവും സംഗ്രഹവും സമ്പൂർണ്ണ
ജാതകം കരസ്ഥമാക്കുക

വിശ്വസിക്കുന്നവര്‍

50,000-ത്തിലധികം പ്രൊഫഷണൽ ജ്യോതിഷികൾ

അടിസ്ഥാനം

3,00,000 മണിക്കൂറിലധികം ഗവേഷണമുള്ള 90+ വേദ സ്ക്രിപ്റ്റുകള്‍

ആഗോളം

150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ഞങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു

അനുഭവസമ്പത്ത്

38 വർഷത്തിലേറെയായി 110 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സേവിക്കുന്നു

ജാതകത്തിൽ എന്താണുള്ളത്?

ദിവസ രാശിഫലം

Sign
left-arrow

മേടം

(21 Mar - 20 Apr)

പുതിയ ആശയങ്ങൾ വിശകലനം ചെയ്യാനും നടപ്പിലാക്കാനുമുള്ള കഴിവ് നിങ്ങളെ വളരെയധികം സഹായിക്കും. സമയപരിധിക്ക് വളരെ മുമ്പായിനിങ്ങളുടെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.നിങ്ങൾക്കും മറ്റുള്...

ഇടവം

(21 Apr - 21 May)

സഹപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാഴ്ത്തരുത്. അത് നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. കുല്‍സിത പ്രവൃത്തികള്‍ കരുതിയിരിക്കുക. പ്രത്യേകിച്ചും പുരുഷന്മാര്‍.ദാർശ...

മിഥുനം

(22 May - 21 Jun)

ഇന്ന് പരീക്ഷണത്തിന് അനുകൂലമായ സമയമല്ല. പുതിയ വഴികൾ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. കാര്യങ്ങൾ തെറ്റിപ്പോയേക്കാമെന്നതിനാൽ പ്രേരണകളിൽ പ്രവർത്തിക്കരുത്.മറ്റുള്ളവരുടെ വികാര ...

കര്‍ക്കിടകം

(22 Jun - 22 Jul)

ബന്ധുക്കളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആരുമായികൊള്ളട്ടെ, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. നിങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും നിങ്ങളുടേത് മാത്രമാണ്. അത് നിറവേറ്റാനുള്ള ബാ...

ചിങ്ങം

(23 Jul - 23 Aug)

സഹപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാഴ്ത്തരുത്. അത് നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. കുല്‍സിത പ്രവൃത്തികള്‍ കരുതിയിരിക്കുക. പ്രത്യേകിച്ചും പുരുഷന്മാര്‍.അപരി...

കന്നി

(24 Aug - 22 Sep)

മറ്റുള്ളവരുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുകയും അതിനോട് അനുകമ്പയോടെ പ്രതികരിക്കുകയും ചെയ്യുന്ന നിങ്ങളുടെ സ്വഭാവം മതിപ്പ് നേടും.പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്നുപറയാന്‍ ആളുകള്‍ തയ്യാറാകും. അ...

തുലാം

(23 Sep - 23 Oct)

പുതിയ ആശയങ്ങൾ വിശകലനം ചെയ്യാനും നടപ്പിലാക്കാനുമുള്ള കഴിവ് നിങ്ങളെ വളരെയധികം സഹായിക്കും. സമയപരിധിക്ക് വളരെ മുമ്പായിനിങ്ങളുടെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.നിങ്ങൾക്കും മറ്റുള്...

വൃശ്ചികം

(24 Oct - 22 Nov)

പോസിറ്റീവ് ചിന്താഗതിയായിരിക്കും ഇന്ന് നിങ്ങളെ ഭരിക്കുന്നത്. ലഭ്യമായ ജീവനക്കാരും മറ്റ് വിഭവങ്ങളുമുപയോഗിച്ച് വ്യവസായത്തില്‍ വിജയിക്കാമെന്ന് നിങ്ങള്‍ തിരിച്ചറിയും. സ്വയം പ്രകടിപ്പിക്കാനും ശുഭാപ...

ധനു

(23 Nov - 21 Dec)

നിങ്ങളുടെ അന്വേഷണാത്മക, ക്രിയാത്മക മനസ്സ് നൂതനാശയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും അത്തരം ആവിഷ്‌ക്കാരങ്ങള്‍ നിങ്ങളെ പ്രശസ്്തിയിലേയ്ക്ക് നയിക്കുകയും ചെയ്യും.സ്നേഹവും കരുതലും ഒരു എനർജി ബൂസ്റ്ററായി പ്...

മകരം

(22 Dec - 20 Jan)

നിങ്ങള്‍ക്ക് ഇന്ന് ഭാഗ്യദിനം. പക്ഷെ ചെറിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വലിയ തോതില്‍ നിങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടിവരും.ബിസിനസ് ഇടപാടുകളും ജോലികളും തെറ്റുകൂടാതെ ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നത്...

കുംഭം

(21 Jan - 18 Feb)

സഹപ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാഴ്ത്തരുത്. അത് നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. കുല്‍സിത പ്രവൃത്തികള്‍ കരുതിയിരിക്കുക. പ്രത്യേകിച്ചും പുരുഷന്മാര്‍.ദാർശ...

മീനം

(19 Feb - 20 Mar)

പിതാക്കന്മാർ കുടുംബത്തോടും കുട്ടികളോടും കൂടുതൽ സമയംചെലവഴിക്കേണ്ടതുണ്ട്. ഒരു പിതാവിന് മാത്രം നല്‍കാന്‍ കഴിയുന്ന സ്‌നേഹവും പരിചരണവും ഇപ്പോള്‍ കുട്ടികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു.കുടുംബത്...

right-arrow

Video Reviews

left-arrow
Clickastro Hindi Review on Indepth Horoscope Report - Sushma
Clickastro Hindi Review on Full Horoscope Report - Shagufta
Clickastro Review on Detailed Horoscope Report - Shivani
Clickastro Full Horoscope Review in Hindi by Swati
Clickastro In Depth Horoscope Report Customer Review by Rajat
Clickastro Telugu Horoscope Report Review by Sindhu
Clickastro Horoscope Report Review by Aparna
See More Reviews
right-arrow
നിങ്ങളുടെ സൗജന്യ ജാതകം ഇവിടെ മലയാളത്തിൽ നേടൂ

എന്തുകൊണ്ടാണ് Clickastro ഓൺലൈൻ ജ്യോതിഷത്തിൻ്റെ ഏറ്റവും ആധികാരികവും അതുല്യവുമായ ദാതാവായത്?

ഏറ്റവും കൂടുതൽ കാലം ഓൺലൈൻ ജ്യോതിഷ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന Clickastro, 110 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് സേവനം നൽകി വരുന്നു. കൂടാതെ 40 വർഷമായി ഗവേഷണത്തിലൂടെയും വിദഗ്ദ് ഉപദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ നവീകരിക്കപ്പെട്ടു കൊണ്ടുമിരിക്കുന്നു. ഈ വസ്തുതകൾ ഓൺലൈൻ ജ്യോതിഷ മേഖലയിൽ Clickastroയെ വിശ്വസനീയമായ ബ്രാൻഡായി മാറ്റിയിരിക്കുന്നു.
ജ്യോതിഷഫലങ്ങൾ ഓരോ ഘടകവും കൃത്യമായി നിർണയിച്ച്, ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ജടിലമായ ഗണിത സമീകരണങ്ങൾ ഉപയോഗിച്ച് ലഭ്യമാക്കപ്പെടുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗണിതപിശകുകൾ ഒഴിവാക്കി മാനവപിശകുകൾ ഇല്ലാതാക്കുന്നു. ഇത്തരം സൂക്ഷ്മതല കൃത്യതയും ജ്യോതിഷ ഗവേഷണവും 1984 മുതൽ തുടരുന്നു.
100-ലധികം വേദ ജ്യോതിഷികളുടെ ദശാബ്ദങ്ങൾ നീണ്ട ഗവേഷണത്തിൻ്റെ അപഗ്രഥനമാണ് നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ ജാതകം ഓൺലൈൻ റിപ്പോർട്ട് (Free Online horoscope Malayalam). കഴിഞ്ഞ 38 വർഷങ്ങളായി സമാഹരിച്ച ജ്യോതിഷ വിജ്ഞാനമാണ് നിങ്ങളുടെ ജീവിതത്തെ 60 പേജുകളിൽ സംഗ്രഹിക്കാൻ ഞങ്ങളെ പ്രാപ്തമാക്കുന്നത്. ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ ലളിതമായ വാക്കുകളാണ് ഉപയോഗിച്ചിടുള്ളത്.

സൗജന്യ മലയാളം ജാതകത്തിൻ്റെ സവിശേഷതകൾ

നിങ്ങളുടെ വേദ ജാതക സംഗ്രഹം

(കൃത്യമായ ജനന വിശദാംശങ്ങൾ നൽകുക)

യോഗകൾ

?
നിങ്ങളുടെ ജാതകത്തിൽ _______ യോഗങ്ങളുണ്ട്

ഗജകേസരി യോഗം പ്രശസ്തി, ഭാഗ്യം, ശക്തി, വിജയം എന്നിവ നൽകുന്നു. നിങ്ങളുടെ ജാതകത്തിൽ പ്രതിപാദിച്ചിരിക്കുന്ന യോഗങ്ങൾ കണ്ടെത്തൂ.

ദോഷങ്ങൾ

?
നിങ്ങളുടെ ജാതകത്തിൽ ________ ദോഷങ്ങളുണ്ട്

വിശദമായ ജാതക അപഗ്രഥനത്തിലൂടെ ജാതക ദോഷങ്ങൾ കണ്ടെത്തി, അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

കരിയർ

?
നിങ്ങളുടെ കരിയറിന് _________ അനുകൂലമായ കാലഘട്ടങ്ങളുണ്ട്

നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽമേഖലകൾ മനസ്സിലാക്കി ശരിയായ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുക. അതിലൂടെ നിങ്ങൾക്ക് തൊഴിൽ മേഖലയിൽ വിജയങ്ങളും നേട്ടങ്ങളും കരസ്ഥമാക്കുവാൻ സാധിക്കും.

വിവാഹം

?
നിങ്ങളുടെ വിവാഹത്തിന് ________ മംഗളകരമായ കാലഘട്ടങ്ങളുണ്ട്

18നും 50നും ഇടയിൽ നിങ്ങളുടെ ജീവിതത്തിലെ വിവാഹത്തിനായുള്ള അനുകൂലവും മികച്ചതുമായ കാലഘട്ടങ്ങളെക്കുറിച്ച് അറിയുക.

ബിസിനസ്സ്

?
നിങ്ങളുടെ ബിസിനസ്സിന് ________ അനുകൂലമായ കാലയളവുകൾ ഉണ്ട്

ബിസിനസ്സിനുള്ള മികച്ചതും അനുകൂലവുമായ കാലഘട്ടങ്ങളെക്കുറിച്ച് അറിയുകയും മികച്ച ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക, അത് ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ അഭിവൃദ്ധി വർദ്ധിപ്പിക്കും.

വീട് നിര്‍മ്മാണം

?
നിങ്ങളുടെ ജാതകത്തിൽ വീട് നിർമ്മാണത്തിന് ________ അനുകൂലമായ കാലഘട്ടങ്ങളുണ്ട്

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്ന ഭവനവും അത് നിറവേറ്റാൻ സഹായിക്കുന്ന ഏറ്റവും അനുകൂലവും മികച്ചതുമായ കാലഘട്ടങ്ങൾ അറിയാന്‍ കഴിയും.

നിങ്ങളുടെ സൗജന്യ ജാതകം ഇവിടെ മലയാളത്തിൽ നേടൂ

പൂർണ്ണവും വിശദവുമായ മലയാളം ജാതകത്തിൻ്റെ സവിശേഷതകൾ

വിശദമായ വിശകലനവും പ്രവചനങ്ങളും ഉൾപ്പെടുന്നു:

career

തൊഴിൽ മേഖല

wealth

സമ്പത്ത്

marriage

വിവാഹം

personality

വ്യക്തിത്വം

ഇനിപ്പറയുന്നതിനായുള്ള അനുകൂല സമയത്തിന്‍റെ കാലയളവ് ലിസ്റ്റ് ഉൾപ്പെടുന്നു:

marriage

വിവാഹം

career

കരിയർ

business

ബിസിനസ്സ്

house

വീട് നിര്‍മ്മാണം

ദോഷ വിശകലനവും പ്രതിവിധികളും ഉൾപ്പെടുന്നു:

dosha

ഏറ്റവും പ്രധാനപ്പെട്ട 3 ദോഷങ്ങൾക്കായുള്ള നിങ്ങളുടെ ചാർട്ടിൻ്റെ വിശകലനം

remedies

ജ്യോതിഷപരമായി ശുപാർശ ചെയ്യുന്ന പരിഹാര നിർദ്ദേശങ്ങൾ നേടുക.

യോഗ വിശകലനം ഉൾപ്പെടുന്നു:

76

നിങ്ങളുടെ ജീവിതത്തിലെ 76 വ്യത്യസ്ത യോഗകൾക്കുള്ള ജാതക വിശകലനം വിശകലനം

40 വർഷത്തെ പ്രവചനങ്ങൾ ഉൾപ്പെടുന്നു:

40

റിപ്പോർട്ടിൽ അടുത്ത 40 വർഷത്തേക്കോ 90 വയസ്സുവരെയോ ഉള്ള പ്രവചനങ്ങൾ ഉൾപ്പെടുന്നു, ഏതാണ് ആദ്യം വരുന്നത് അത്.

ലളിതമായ പ്രതിവിധികൾ ഉൾപ്പെടുന്നു:

yentha

യന്ത്രം

bhajan

ഭജന

manthra

മന്ത്രങ്ങൾ

pooja

പൂജ

dress

വസ്ത്രത്തിൻ്റെ നിറം

fasting

വ്രതം

സമഗ്ര ഗവേഷണം ചെയ്ത ഈ വേദ ജാതക റിപ്പോർട്ട് താഴെ പറയും വിധമാണ്:

pdf

PDF റിപ്പോർട്ട്

authentic

ആധികാരികമായത്

page

60+ പേജുകൾ

vedic

വേദ ജ്യോതിഷം

secured

സുരക്ഷിതമാക്കിയത്

വേദ ജാതക റിപ്പോർട്ട് മലയാളത്തിൽ നേടുക

arrow

ജാതകം നേടുക

സൗജന്യ ജാതക സംഗ്രഹവും പൂർണ്ണവും വിശദവുമായ ജാതകത്തിൻ്റെ സൗജന്യ പ്രിവ്യൂവും ലഭിക്കുന്നതിന് ചുവടെയുള്ള ഫോം പൂരിപ്പിക്കുക

ഞങ്ങൾ നിങ്ങളെ എങ്ങനെ ബന്ധപ്പെടും?

റിപ്പോർട്ട് നിങ്ങളുടെ ഇമെയിലിലേക്കും, വാട്സാപ്പിലെകും അയയ്ക്കും. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കും. നിങ്ങളുടെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Saturn Transit

ശനിയുടെ 2025 ലെ സ്ഥാനമാറ്റം:
നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം?

User reviews
Average rating: 4.7 ★
2394 reviews
kamlesh kumar dixit
★★★★★
22-03-2025
very best
anil kumar mishra
★★★★★
21-03-2025
Very useful
anil kumar mishra
★★★★★
21-03-2025
Very useful
anil kumar mishra
★★★★★
21-03-2025
Very useful
ashish smith paul
★★★★
02-03-2025
Good
jessy thomas
★★★★
18-02-2025
Good
manikandan
★★★★★
31-01-2025
Super
binita
★★★★★
27-01-2025
Good
debashish biswas
★★★★★
27-01-2025
Very useful
v
★★★★★
20-01-2025
Good
avjs
★★★★★
29-12-2024
Good
muktha lahari
★★★★★
22-12-2024
Tqqq
muktha lahari
★★★★★
22-12-2024
Tqq
neha
★★★★
17-12-2024
The Marriage Prediction report was insightful. It helped me understand my future better
d s tomar
★★★★★
01-11-2024
Good
d s tomar
★★★★
01-11-2024
Nice !!
jayanth sai pavan
★★★★★
20-10-2024
Good
bala
★★★★
01-10-2024
Getting an online marriage prediction report is not a problem these days. But their quality varies. If you want to buy a decent prediction report with good quality though the price is a bit higher, then Clickastro is your best option. The reports are comprehensive, accurate and fairly simple as well. It also carried remedies for doshas if any. The best part is you can consult an astrologer for a more detailed analysis through the same platform itself.
gaytri koley
★★★★★
26-09-2024
detailed accurate
ganav s gowda
★★★★★
21-09-2024
Good
mani ram
★★★★★
16-09-2024
good
ragunandan
★★★★
12-08-2024
Very good
digvijaya djeerrendra omf
★★★★★
24-07-2024
My complet jathaka list
gopal
★★★★★
25-06-2024
Very nice
partha mukherjee
★★★★
08-06-2024
No comments for the month of March.
jayalakshmi
★★★★
27-05-2024
good
fathima bi
★★★★★
28-04-2024
Nice???? prediction I am happy????
m.navakoti
★★★★★
23-04-2024
Super
govind patel
★★★★★
14-04-2024
I am interested for my son marriage pridiction.his date is 10 04 1993.11.00 am
p
★★★★★
12-04-2024
Very nice

Read Free Horoscope Reviews

റിപ്പോർട്ടിൽ എന്താണുള്ളത്?

പഞ്ചാംഗ പ്രവചനങ്ങൾ

നിങ്ങളുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കി നക്ഷത്രം (Nakshatra), തിഥി, കരണം, നിത്യയോഗങ്ങൾ തുടങ്ങിയ സുപ്രധാന ജ്യോതിഷ വശങ്ങൾ മലയാളം ജ്യോതിഷം വിശകലനം ചെയ്യുന്നു. അവയുടെ പരിശോധന നിങ്ങളുടെ വ്യക്തിത്വം, ശാരീരിക സവിശേഷതകൾ മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പഞ്ചാംഗ പ്രവചനങ്ങൾ (Panchanga Predictions) അത്തരം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. നക്ഷത്രം, തിഥി എന്നിവ പോലെ നിങ്ങൾ ജനിച്ച ആഴ്ചയിലെ ദിവസം നിങ്ങളുടെ വ്യക്തിത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ശുക്ല, കൃഷ്ണപക്ഷ കാലങ്ങളിലെ ജനനങ്ങള്‍ വ്യക്തിത്വ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു. കരണ വിശകലനവും നിത്യയോഗവും ഭൂമിയിലെ അവൻ്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുന്നു.

ദശാ പ്രവചനങ്ങൾ

ഒരു വ്യക്തിയെ ഒരു പ്രത്യേക ഗ്രഹം സ്വാധീനിക്കുന്ന സമയമാണ് ദശ. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകത്തിൽ നിർണായകമായ ദശാ കാലയളവുകളെക്കുറിച്ചും അവയുടെ 25 വർഷം വരെയുള്ള ഉപകാലഘട്ടങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഈ സംഭവങ്ങൾ വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് റിപ്പോർട്ട് വിശദീകരിക്കും. ഒരു നിശ്ചിത കാലയളവിൽ പ്രതീക്ഷിക്കാവുന്ന ശുഭാശുഭഫലങ്ങളെ മനസ്സിലാക്കാൻ ഇത് വ്യക്തിയെ സഹായിക്കും. ദശാ പ്രവചനങ്ങൾ 25 വർഷത്തേക്കുള്ളതാണ്. ഇത് പ്രധാന ദശാകാലത്തിൻ്റെ ആഘാതത്തെയും ദശാ കാലഘട്ടത്തിലെ വിവിധ അപഹാര കാലഘട്ടങ്ങളിലെ വിവിധ ഫലങ്ങളെയും പ്രതിപാദിക്കുന്നു. ഉദാഹരണത്തിന്, 2022-ൽ വാങ്ങിയ റിപ്പോർട്ടിൽ 2067 വരെയുള്ള പ്രവചനങ്ങൾ ഉൾപ്പെടും.

ഭാവ പ്രവചനങ്ങൾ

നിങ്ങളുടെ മലയാളം ജാതകത്തിലെ രാശികളാണ് ഭാവങ്ങൾ. നിങ്ങളുടെ ജാതകത്തിലെ വിവിധ ഗ്രഹങ്ങളുടെ (Houses) സ്ഥാനം പരിശോധിക്കുന്നതിനാൽ ഭാവ പ്രവചനങ്ങൾ പ്രധാനമാണ്, അത് നിങ്ങളുടെ ജീവിതത്തിൻ്റെ ശാരീരിക സവിശേഷതകൾ, സ്വഭാവം, വ്യക്തിത്വ സവിശേഷതകൾ, വിദ്യാഭ്യാസം, പങ്കാളി, ഭാഗ്യം, സമൃദ്ധി, ദീർഘായുസ്സ്, തൊഴിൽ, വരുമാനം തുടങ്ങിയ വശങ്ങളെ സ്വാധീനിക്കും. ദോഷകരമായ ഗ്രഹങ്ങൾ പോലും ചില ഭാവങ്ങളിൽ സ്ഥാനം പിടിക്കുമ്പോൾ ഗുണഫലങ്ങൾ ഉണ്ടാകും, മറ്റുള്ളവയിൽ, ഏറ്റവും ഗുണകരമായ ഗ്രഹങ്ങൾ പോലും ദോഷകരമാകുകയും ചെയ്യും. ഉദാഹരണത്തിനു ഒരു വ്യക്തിയുടെ ഏഴാം ഭാവമാണ് അയാളുടെ വിവാഹത്തെയും ദാമ്പത്യ ജീവിതത്തെയും നിയന്ത്രിക്കുന്നത്.

യോഗ വിശകലനം

യോഗങ്ങൾ (Yogas) ഒരു പ്രത്യേക ഗ്രഹ സംയോഗമാണ്, അവയ്ക്ക് ആയുര്‍ ദൈർഘ്യ ഫലങ്ങളുണ്ട്. വേദ ജ്യോതിഷത്തിൽ നൂറുകണക്കിന് യോഗകളെ വിവരിക്കുന്നു, അവയിൽ ചിലത് ശക്തമാണ്, മറ്റുള്ളവ കൂടുതൽ ശാന്തമായ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകം നിങ്ങൾക്കുള്ള പ്രത്യേക യോഗകളെ വിശകലനം ചെയ്യുകയും അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു. രാജയോഗം പോലുള്ള ചില യോഗങ്ങൾ ഒരു വ്യക്തിയുടെ ഭാഗ്യം പൊതുവെ മെച്ചപ്പെടും. വിദ്യാഭ്യാസം, ശാരീരിക ക്ഷമത മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗയുടെ മറ്റ് രൂപങ്ങൾക്ക് കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഫലമുണ്ട്. ഉദാഹരണത്തിന്, അധി യോഗ ഐശ്വര്യവും ആഡംബരപൂർണ്ണവുമായ ജീവിതവും ദീർഘവും സന്തുഷ്ടവുമായ ജീവിതം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നു.

അനുകൂലമായ കാലഘട്ടങ്ങൾ

ജീവിതത്തിൽ, ഭാഗ്യം നിരന്തരം മാറി കൊണ്ടിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ചില സമയങ്ങളിൽ അക്ഷരാർത്ഥത്തിൽ വളരെ അനുകൂലമായി മാറിയേക്കാം, മറ്റ് സമയങ്ങളിൽ നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതികൂലമായും വന്നേക്കാം. നിങ്ങളുടെ സൗജന്യ ഓൺലൈൻ ജാതകം (Free Online Horoscope) നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരവും സമൃദ്ധവുമായ എല്ലാ സമയങ്ങളെയും വിശദമാക്കുന്നു. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും കുട്ടികളുണ്ടാകുന്നതിനും അല്ലെങ്കിൽ ഒരു വീട് പണിയുന്നതിനും ഏറ്റവും മികച്ച സമയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവയുടെ ആരംഭം മുതൽ സമാപന സമയം വരെ, വിവിധ കാലഘട്ടങ്ങൾ പട്ടിക ഫോർമാറ്റിൽ പ്രദർശിപ്പിക്കും. വിവാഹത്തിന് അനുകൂലമായ പ്രായം കണക്കാക്കുന്നത് 18 മുതൽ 60 വയസ്സുള്ളവരിലാണ്, അതേസമയം തൊഴിലിനും ബിസിനസ്സിനും പരിശോധിക്കുന്നത് 15 മുതൽ 60 വയസ്സുള്ളവരെയാണ്. വീടുനിർമ്മാണത്തിനുള്ള പ്രായപരിധി 15 മുതൽ 80 വരെയാണ്.

ഗ്രഹദോഷവും പരിഹാരങ്ങളും

നിങ്ങളുടെ സൗജന്യ ഓൺലൈൻ ജാതകം നിലവിലുള്ള ഗ്രഹദോഷങ്ങൾ പരിശോധിക്കും. ജാതകത്തിൽ ഗ്രഹങ്ങൾ തെറ്റായ സ്ഥാനത്ത് നിൽക്കുമ്പോഴാണ് ഗ്രഹദോഷം (Graha Doshas) ഉണ്ടാകുന്നത്. ഉദാഹരണത്തിന്, ചൊവ്വ ഏഴാം ഭാവത്തിൽ നിൽക്കുകയാണെങ്കിൽ ജാതകം കുജദോഷം (Kuja Dosha) സൂചിപ്പിക്കുന്നു. അത്തരം ഗ്രഹദോഷങ്ങൾ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, ശുപാർശ ചെയ്യുന്ന ട്രീറ്റ്മെന്‍റുകൾ പിന്തുടരുന്നതാണ് നല്ലത്. നിങ്ങളുടെ ജാതകത്തിൽ ഏതെങ്കിലും ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ പരിഹാരങ്ങളും സൗജന്യ ജാതകത്തിൽ ഉൾപ്പെടുത്തും. വ്രതാനുഷ്ഠാനങ്ങൾ, മന്ത്രങ്ങൾ, പൂജകൾ തുടങ്ങിയവയെല്ലാം പരിഹാര പ്രവർത്തനങ്ങളിൽ ഉൾപ്പെടാം.

മൗഢ്യം

ജാതകത്തിൽ ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് നിൽക്കുമ്പോഴാണ് ആ ഗ്രഹത്തിനു മൗഢ്യം സംഭവിക്കുന്നത്. ഉദാഹരണത്തിന്, ജാതകത്തിൽ സൂര്യൻ്റെ 12 ഡിഗ്രിക്കുള്ളിൽ ചന്ദ്രൻ വന്നാൽ മൗഢ്യത്തിലാണെന്ന് പറയപ്പെടുന്നു. നിങ്ങളുടെ സൗജന്യ ജാതകം ഈ രീതിയിൽ നിങ്ങളുടെ ജാതകത്തിലെ മൊത്തത്തിലുള്ള മൗഢ്യം പരിശോധിക്കുന്നു. ഗ്രഹ മൗഢ്യം കാരണം ഒരു വ്യക്തിയുടെ ജീവിതം കഷ്ടത നിറഞ്ഞതാകാം. ഇവിടെ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ സാധ്യതയും പരിശോധിക്കുന്നു. ഗ്രഹയുദ്ധ എന്നാണ് ഇതിനു പറയുന്നത്. അടുത്തതായി വരുന്നത് ഗ്രഹാവസ്ഥയാണ്. ഓരോ അവസ്‌ഥയിലെയും അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൻ്റെ ഘട്ടത്തിലെയും ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ഗ്രഹാവസ്‌ഥയിൽ പരിശോധിക്കുന്നു.

അഷ്ടകവർഗ പ്രവചനങ്ങൾ

ഗ്രഹങ്ങളുടെ എട്ട് ജ്യോതിഷ ഘടകങ്ങളെ അടിസ്ഥാനമാക്കി ഗ്രഹത്തിൻ്റെ സ്വാധീന ശക്തി നിർണ്ണയിക്കുന്ന ജ്യോതിഷ രീതിയാണ് അഷ്ടവർഗ്ഗം (Ashtakavarga). മറ്റ് ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ഗ്രഹത്തിൻ്റെ സ്ഥാനവും ലഗ്നവും അടിസ്ഥാനമാക്കി, ഗ്രഹത്തിൻ്റെ ശക്തിയും തീവ്രതയും ഇവിടെ കണക്കാക്കുന്നു. ഓരോ ഗ്രഹത്തിനും 0 നും 8 നും ഇടയിലുള്ള ഒരു പോയിന്റ് മൂല്യം നൽകിയിരിക്കുന്നു, 0 അതിൻ്റെ ബലഹീനതയെയും 8 അതിൻ്റെ ശക്തിയെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ സൗജന്യ ഓൺലൈൻ മലയാളം ജാതകത്തിൻ്റെ അഷ്ടകവർഗ പ്രവചനങ്ങൾ ഗ്രഹങ്ങളുടെ മൊത്തത്തിലുള്ള ശക്തിയെ വിലയിരുത്തുന്നു. ഇത് വ്യക്തിയുടെ ജീവിത സംഭവങ്ങൾ പ്രവചിക്കാൻ സഹായിക്കുന്നു. പ്രതികൂല ഗ്രഹദോഷങ്ങൾക്കുള്ള പരിഹാരങ്ങളും തരുന്നു.

ട്രാൻസിറ്റ് പ്രവചനം

ട്രാൻസിറ്റ് പ്രവചനത്തിൽ വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ (Position of Planets) പ്രപഞ്ചത്തിലെ നിലവിലെ സ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നു. ഓൺലൈൻ മലയാളം ജാതകം ട്രാൻസിറ്റ് പ്രവചനം പരിശോധിച്ച് ഓരോ ഗ്രഹത്തിൻ്റെയും സംക്രമണത്തെക്കുറിച്ചും അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും കൂടുതലറിയാൻ കഴിയും. ഉദാഹരണത്തിന്, വ്യാഴം, സൂര്യൻ, ശനി (Saturn) തുടങ്ങിയ ഗ്രഹങ്ങളുടെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. വ്യാഴം ഒരു വർഷത്തിനുള്ളിൽ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് മാറുന്നു, എന്നാൽ സൂര്യൻ ഒരു മാസത്തിനുള്ളിൽ അങ്ങനെ ചെയ്യുന്നു. ശനി ഒരു രാശിയിലൂടെ കടന്നുപോകാൻ രണ്ടര വർഷമെടുക്കും. ഒരു രാശിയിലൂടെ സാവധാനം നീങ്ങുമ്പോൾ ഒരു വ്യക്തിയിൽ ഗ്രഹത്തിൻ്റെ സ്വാധീനം വർദ്ധിക്കുന്നു.
Get Personalized Saturn Transit Report

നിങ്ങളുടെ മലയാളം ജാതകം: ഒരു അവലോകനം

വെല്ലുവിളി നിറഞ്ഞ ചില ജീവിത സാഹചര്യങ്ങളിൽ നാം എങ്ങനെ പെരുമാറുന്നു, അത് പോലെ തന്നെ അതിനെ എങ്ങിനെ മറി കടക്കാം എന്നൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. നിങ്ങളുടെ ജാതകത്തിന് നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം തുടങ്ങിയവയെ കുറിച്ച് എത്രത്തോളം വിശദീകരിക്കാൻ കഴിയും എന്നുള്ളത് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പക്ഷേ അത് നിങ്ങളിൽ അത്ഭുതം നിറച്ചേക്കാം.

ജ്യോതിഷത്തിൻ്റെ തന്നെ ഏറ്റവും പഴക്കമേറിയ രീതിയായ വേദ ജ്യോതിഷമാണ് മലയാള ജ്യോതിഷത്തിൻ്റെ അടിസ്ഥാനം.

മലയാളം ജാതകത്തിലൂടെ ഒരു വ്യക്തിക്ക് തൻ്റെ ജാതകത്തിൽ ഉൾപെട്ടിട്ടുള്ള രാശി,ഭാവങ്ങൾ, ഗ്രഹങ്ങൾ, ദൃഷ്ടിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള് തുടങ്ങിയവയുടെ ഒരു നേർക്കാഴ്ച ലഭ്യമാവുന്നു.

ഓരോ ഭാവവും നിങ്ങളുടെ ജീവിതത്തിൻ്റെ വ്യത്യസ്തമായ മേഖലകളെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ, ഒരാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ അനുസരിച്ച് അതിനു ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

ഓരോ ഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ജീവിതത്തിൽ നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾ, ഇവയെല്ലാം തന്നെ ഈ ഗ്രഹങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.

12 രാശി ചിഹ്നങ്ങൾ പരിഗണിച്ചാൽ അവയൊരോന്നും മനുഷ്യരുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകൾ, വ്യക്തിയുടെ ബലങ്ങൾ, ബലഹീനതകൾ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുന്നു

മലയാളത്തിൽ ലഭ്യമായിട്ടുള്ള ഈ സൗജന്യ ജാതകം ഉപയോഗിക്കുക വഴി നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചും, കഴിവുകളെക്കുറിച്ചും സൂക്ഷ്മമായി മനസിലാക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം ചിട്ടപ്പെടുത്താനും, ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനും സാധിയ്ക്കുന്നു.
നിങ്ങളുടെ മലയാളം ജാതകത്തിലെ (Jathakam in Malayalam) രാശിയും നവാംശ ചക്രവും നിങ്ങളുടെ ജാതകത്തിലെ ഒമ്പത് ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ നിർവ്വചിക്കുന്നു. ജന്മരാശി, നക്ഷത്രം, ഗ്രഹനില എന്നിവയെക്കുറിച്ച് സമഗ്രവും വിശദവുമായ വിശകലനം നടത്തി കൃത്യമായ പ്രവചനങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു. Clickastroയുടെ മലയാളം ജാതകം ഓരോ ഭാവത്തിലുമുള്ള ഗ്രഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്നു

ഓൺലൈൻ മലയാളം ജാതകത്തിന്‍റെ പ്രധാന സവിശേഷതകൾ

അടിസ്ഥാന സവിശേഷതകൾ

പഞ്ചാംഗ പ്രവചനങ്ങൾക്ക് നിങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളെക്കുറിച്ച് പറയാൻ കഴിയും. നിങ്ങളുടെ ജനനസമയത്തെ ആധാരമാക്കി നിങ്ങളുടെ ശരീരവും, മനസ്സും, വികാരങ്ങളും പഞ്ചാംഗത്താൽ രൂപപ്പെടുത്തിയിരിക്കുന്നു. ഈ ജാതകത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജനിച്ച ദിവസം, നക്ഷത്രം, തിഥി, കരണം (Karana), നിത്യയോഗം തുടങ്ങിയവയെ ആസ്പദമാക്കി കൃത്യമായ പ്രവചനങ്ങൾ ലഭ്യമാവുന്നു.

സ്വഭാവവും സമ്പത്തും

നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ധനം സമ്പാദിക്കാനുള്ള സാധ്യതകളെക്കുറിച്ചും നിങ്ങൾക്ക് അറിയാൻ കഴിയും! Clickastroയുടെ മലയാള ജ്യോതിഷം നിങ്ങളുടെ സ്വഭാവത്തെയും സമ്പത്തിനെയും പ്രതിനിധീകരിക്കുന്ന 1-ഉം 2-ഉം ഭാവങ്ങൾ യഥാക്രമം വിശദീകരിക്കുന്നു. ഇത് നിങ്ങളുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങൾ, സമ്പത്ത് (Wealth), ഭാഗ്യം, പണമൊഴുക്ക് തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകുന്നു.

കുജ/ചൊവ്വാ ദോഷം

കുജദോഷം അല്ലെങ്കിൽ ചൊവ്വാ ദോഷം നിങ്ങളുടെ ജാതകത്തിൽ സാധ്യമായ വിവിധ ദോഷങ്ങളിൽ ഒന്നാണ്. ഈ ദോഷങ്ങൾ ജീവിതത്തിൽ ചില കാലതാമസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. ഈ റിപ്പോർട്ടിൽ നിന്ന് നിങ്ങൾക്ക് ഈ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും അവ പരിഹരിക്കാനുള്ള പ്രതിവിധികളും മനസ്സിലാക്കാന്‍ കഴിയും.

നിങ്ങളുടെ ജനന ചാർട്ടിലെ ഘടകങ്ങൾ (ജാതകം മലയാളം)

നിങ്ങളുടെ ജനന ചാർട്ട് വ്യക്തമായി മനസിലാക്കുന്നതിലൂടെ അത് ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. ഒരു ജനന ചാർട്ടിനെകുറിച്ചു നമുക്ക് കൂടുത്തലറിയം

എന്തുകൊണ്ടാണ് നാം ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നത്, പ്രധാനപ്പെട്ട ജീവിത തീരുമാനങ്ങൾ എടുക്കുന്നത്, മികച്ച മനുഷ്യനാകുന്നത്. ജ്യോതിഷ പ്രവചനങ്ങളുടെ പുരാതന രൂപങ്ങളിലൊന്നായ വേദ ജ്യോതിഷത്തിൻ്റെ (Malayalam Astrology) നിയമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ജനന ചാർട്ട് സൃഷ്ടിക്കാൻ കഴിയും.

നിങ്ങളുടെ ജാതക ചാർട്ട് എന്നു പറയുന്നത് താഴെപ്പറയുന്ന 4 ഘടകങ്ങളെ ഒരു ചിത്രമായി അവതരിപ്പിക്കുന്നതാണ്

ഭാവങ്ങള്‍

ഗ്രഹങ്ങൾ

ചിഹനങ്ങള്‍

ദൃഷ്ടി

ഭാവങ്ങള്‍

നിങ്ങളുടെ രാശിചക്രത്തെ 12 ഭാഗങ്ങളായി വിഭജിക്കുമ്പോൾ ലഭിയ്ക്കുന്നതെന്തൊ അതിനെ നമുക്ക് ഭാവങ്ങൾ എന്നു വിളിക്കാം. ഇവയൊരോന്നും ഒരു പ്രത്യേക ചിഹ്നത്തിൻ്റെ നിയന്ത്രണത്തിലായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ ഓരോ മേഖലകളെയും പ്രതിനിധീകരിക്കുന്നു. അച്ചുതണ്ടിന് ചുറ്റുമുള്ള ഭൂമിയുടെ 24 മണിക്കൂർ ഭ്രമണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശദീകരണങ്ങൾ നല്കുന്നത്.


ഒന്നാം ഭാവം മേടം എന്ന് കരുതുക, എങ്കിൽ

ആദ്യ ഭാവം - ചൊവ്വ ഭരിക്കുന്നു, ഇത് ലഗ്നം (അല്ലെങ്കിൽ ആരോഹണം) എന്ന് അറിയപ്പെടുന്നു, ഇത് നിങ്ങളുടെ രൂപത്തെയും മറ്റുള്ളവരിൽ നിങ്ങൾ ഉണ്ടാക്കുന്ന മതിപ്പിനെയും നിയന്ത്രിക്കുന്നു.

രണ്ടാം ഭാവം - ശുക്രൻ ഭരിക്കുന്നു, ഇത് നിങ്ങളുടെ സാമ്പത്തികം, സ്വത്ത് എന്നിവയെ സൂചിപ്പിക്കുന്നു , കൂടാതെ നിങ്ങളുടെ ആത്മാഭിമാനത്തിലും, മൂല്യത്തിലും ശ്രദ്ധ കടത്തുന്നു.

മൂന്നാം ഭാവം - ബുധൻ ഭരിക്കുന്നു, ഇത് നിങ്ങളുടെ ആശയവിനിമയ ശൈലി, ചിന്താ പ്രക്രിയകൾ, വൈജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നു.

നാലാം ഭാവം - ചന്ദ്രൻ ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ വൈകാരിക അടിത്തറയെ പ്രതിഫലിക്കുന്നു, നിങ്ങളുടെ പുർവ്വ പരമ്പരയും കുടുംബ ബന്ധങ്ങളും നിർണ്ണയിക്കുന്നു.

അഞ്ചാം ഭാവം - സൂര്യൻ ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ സരസ വശം, സർഗ്ഗാത്മകത, ആനന്ദം, പ്രണയം എന്നിവ എടുത്തുകാണിക്കുന്നു.

ആറാമത്തെ ഭാവം - കന്നിരാശി ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിഫലിക്കുന്നു, പ്രശ്‌നങ്ങൾ പരിഹാരക്കുവാനുള്ള നിങ്ങളുടെ കഴിവ്, ദിനചര്യകൾ, കാര്യക്ഷമത, സംഘാടന മികവ് എന്നിവയോടുള്ള മനോഭാവം നിർണ്ണയിക്കുന്നു.

ഏഴാം ഭാവം - ശുക്രൻ ഭരിക്കുന്ന ഈ ഭാവം ജിവിത പങ്കാളിത്തം, വിവാഹം, ബിസിനസ്സ് പങ്കാളിത്തം മുതലായവയെ ചുറ്റിപ്പറ്റി നിൽക്കുന്നു, ഇത്തരം ചേരലുകളോടുള്ള നിങ്ങളുടെ മനോഭാവം പരിശോധിക്കുന്നു.

എട്ടാം ഭാവം - ഇത് പ്ലൂട്ടോ ഭരിക്കുന്ന രൂപാന്തരത്തിൻ്റെ ഭാവമാണ്. പുനർജന്മങ്ങൾ, മാറ്റം, ആസക്തി, പുനരുജ്ജീവനം മുതലായവയെക്കുറിച്ച് പറയുന്നു.

ഒമ്പതാം ഭാവം - വ്യാഴം ഭരിക്കുന്ന ഈ ഭാവം നിങ്ങളുടെ വിശ്വാസം, സമ്പ്രദായം, തത്ത്വചിന്തകൾ എന്നിവയെ വികസിപ്പിക്കുകയും നിങ്ങളുടെ ഉന്നത പഠനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു

പത്താം ഭാവം - ഈ ഭാവത്തെ ശനി ഭരിക്കുന്നു. നിങ്ങളുടെ കരിയർ, നേട്ടങ്ങൾ, പ്രശസ്തി, അല്ലെങ്കിൽ ജീവിതത്തിൽ വിജയം നേടാനുള്ള ആഗ്രഹം എന്നിവയെക്കുറിച്ച് പറയുന്നു.

പതിനൊന്നാം ഭാവം - യുറാനസ് ഭരിക്കുന്നത്. നിങ്ങളുടെ പ്രതീക്ഷകൾ, അഭിലാഷങ്ങൾ, ജീവിതത്തിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് ഇത് പറയുന്നു.

പന്ത്രണ്ടാം ഭാവം - ഈ ഭാവം നെപ്ട്യൂൺ ആണ് ഭരിക്കുന്നത്, നിങ്ങളുടെ ഉപബോധാവസ്ഥയെ ഹൈലൈറ്റ് ചെയ്യുന്നു, നിങ്ങളുടെ കർമ്മത്തെയും നിങ്ങളുടെ വളർച്ചയെയും ഇത് നിയന്ത്രിക്കുന്നു.

ഗ്രഹങ്ങൾ

മലയാള ജ്യോതിഷത്തിൽ നിങ്ങളുടെ ജനന സമയത്തുള്ള ഗ്രഹനില സുപ്രധാനമാണ്. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ വ്യക്തിത്വത്തിൻ്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു ചെറിയ അവലോകനം താഴെ:

സൂര്യൻ - നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ, താൽപ്പര്യങ്ങൾ, എന്നിവ നിങ്ങൾ എങ്ങനെ പ്രകടിപ്പിക്കുന്നു, തിരിച്ചറിയുന്നു എന്നൊക്കെ നിർവ്വചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം.

ചന്ദ്രൻ - ഇത് നിങ്ങളുടെ വൈകാരികത, ശീലങ്ങൾ, മാനസികാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏറ്റവും സുഖകരവും നിങ്ങളെ അസ്വസ്ഥരാക്കുന്നതുമായ കാര്യങ്ങളിൽ ശ്രദ്ധ പതിക്കുന്നു. നിങ്ങൾ പങ്കിടുന്ന വികാരങ്ങളുടെ പൂർണ്ണമായ അവലോകനം ഇവിടെ ലഭിക്കുന്നു. അസൂയ, കോപം, ഭയം, സന്തോഷം, ഇന്ദ്രിയത എന്നീ വികാരങ്ങൾ ഇതിൻ്റെ അധീനതയിലാണ്.

ബുധൻ - ഇത് നിങ്ങളുടെ ആശയവിനിമയത്വം, ചിന്താമികവ്, പ്രശ്‌നപരിഹാര ശേഷി, താൽപ്പര്യങ്ങൾ എന്നിവ നിർവചിക്കുന്നു. നിങ്ങളുടെ ജ്യോതിഷത്തിൽ ബുധൻ ഒന്നുകിൽ സൂര്യരാശിക്ക് തുല്യമായി അല്ലെങ്കിൽ സൂര്യരാശിക്ക് തൊട്ടുമുന്നിൽ/പിന്നിൽ-ആയി സ്ഥിതി ചെയ്യുന്നു.

ശുക്രൻ - ഇത് നിങ്ങളുടെ പ്രണയബന്ധങ്ങൾ, ഭാഗ്യം, സമ്പത്ത് എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ നിങ്ങളുടെ ധനനിലവാരവും നിയന്ത്രിക്കുന്നു.

ചൊവ്വ - ഇത് നിങ്ങളുടെ പ്രചോദനം, ആക്രമണോത്സുകത, ആത്മവിശ്വാസം, ശാരീരിക ശക്തി, സഹിഷ്ണുത, കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ കാട്ടുന്ന ധീരത എന്നിവയെ നിയന്ത്രിക്കുന്നു.

വ്യാഴം - നിങ്ങളുടെ ധാർമ്മികത, ജീവിത തത്വം, ഭാഗ്യം, അറിവ് തുടങ്ങിയവ വ്യാഴത്തിൻ്റെ നിയന്ത്രണത്തിൽ വരുന്നു. നിങ്ങൾക്ക് സമ്പദ്സൗഭാഗ്യങ്ങൾ എവിടെ നിന്ന് ലഭിക്കുമെന്ന് ഇത് ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ, നിങ്ങളുടെ ഉദാരതയെയും നിർവചിക്കുക്കുന്നു.

ശനി - ഈ ഗ്രഹം നിങ്ങളുടെ ജീവിത അഭിലാഷങ്ങൾ, ലക്ഷ്യങ്ങൾ, വികാരങ്ങൾ മുതലായവയെക്കുറിച്ച് പറയുകയും, നിങ്ങളുടെ കരിയർ, ബിസിനസ്സ്, ധന സാധ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

ചിഹ്നങ്ങൾ

ജ്യോതിഷത്തിൽ മൊത്തം12 രാശിചിഹ്നങ്ങളുണ്ട്. ഓരോ രാശിയ്ക്കും അതിന്റേതായ ശക്തി, ബലഹീനത, സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ജീവിതത്തോടുള്ള മനോഭാവം എന്നിവയുണ്ട്. എല്ലാ രാശികളും വായു, ജലം, അഗ്നി, ഭൂമി എന്നീ നാല് മൂലകങ്ങളിൽ ഒന്നാണ്.

നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെയും, സൂര്യൻ്റെയും ചന്ദ്രൻ്റെയും സ്ഥാനം വിശകലനം ചെയ്യുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ നന്നായി മനസ്സിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും നല്ല സ്വഭാവവിശേഷങ്ങൾ കരഗതമാക്കാനും കഴിയും. ഇതിലൂടെ ജ്യോതിഷികൾക്ക് (Astrologers) നിങ്ങളുടെ വ്യക്തിത്വം, ഇഷ്ടാനിഷ്‌ടങ്ങൾ മുതലായവയെക്കുറിച്ച് എളുപ്പത്തിൽ പ്രവചിക്കാൻ കഴിയും.

ദൃഷ്ടി

ഗ്രഹങ്ങൾ പരസ്പരം ഉണ്ടാക്കുന്ന കോണുകളെ ദൃഷ്ടി എന്ന് വിശേഷിപ്പിക്കുന്നു. അവ ഒരു ഗ്രഹത്തിൻ്റെ അല്ലെങ്കിൽ ഒരു ചിഹ്നത്തിൻ്റെ കാഴ്ചയെ സൂചിപ്പിക്കുന്നു. വ്യത്യസ്ത ഗ്രഹങ്ങളും ഭാവങ്ങളും തമ്മിലുള്ള ദൃഷ്ടി വളരെ സാധാരണമാണ്. വേദ ജ്യോതിഷത്തിൽ, രണ്ട് തരത്തിലുള്ള ദൃഷ്ടിയുണ്ട് - മേജറും, മൈനറും. മേജര്‍ വശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു.

12 രാശികളിൽ മേടം, തുലാം, കർക്കടകം, മകരം എന്നീ രാശികളെ ചലിക്കുന്ന രാശികൾ എന്നും ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവയെ സ്ഥിരരാശികൾ എന്നും വിളിക്കുന്നു. ശേഷിക്കുന്ന നാല് രാശികൾ - മിഥുനം, കന്നി, ധനു, മീനം എന്നിവയെ ദ്വി/സാധാരണ രാശികൾ എന്ന് വിളിക്കുന്നു.

ജനനത്തീയതിയെ അടിസ്ഥാനമാക്കി മലയാളത്തിൽ ജാതകം: അതിനെ എങ്ങനെ വ്യാഖ്യാനിക്കാം?

ഒരു വ്യക്തിയുടെ മലയാളം ജാതകത്തിൽ രാശിയും നവാംശ ചക്രവും അടങ്ങിയിരിക്കുന്നു. രാശിചക്രം പന്ത്രണ്ട് രാശികളെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് ഭാവങ്ങളും കൂടാതെ അദ്വിതീയമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഗ്രഹങ്ങളെയും വർണ്ണിക്കുന്നു. ഒരു ജാതകന്‍റെ ജാതകത്തിൽ കൃത്യമായ പ്രവചനങ്ങൾ ലഭിക്കുന്നതിന് രാശി, നക്ഷത്രം, ഗൃഹനില എന്നിവ ഉൾപ്പെടെ, ചാർട്ടിലെ എല്ലാ മേഖലകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുമ്പോഴാണ്.

തങ്ങളുടെ ജീവിതം എങ്ങനെ പുരോഗമിക്കുമെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ജാതകന് Clickastro മലയാളത്തിലും മറ്റ് പല പ്രാദേശിക ഭാഷകളിലും ജാതകം പ്രദാനം ചെയ്യുന്നു. മലയാളം ജാതകത്തിൽ നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഭാവങ്ങളിലെ ഗ്രഹങ്ങളുടെ പ്രഭാവം അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ വിവാഹ സമയം പ്രവചിക്കാൻ ബന്ധപ്പെട്ട ഗ്രഹനിലകൾക്കൊപ്പം 2, 7, 11 ഭാവങ്ങളുടെ ക്രമമാറ്റങ്ങളും സംയോജനവും പരിഗണിക്കപ്പെടുന്നു. രണ്ടാം ഭാവം കുടുംബത്തെ പ്രതിനിധീകരിക്കുന്നു, 7-ഉം 11-ഉം യഥാക്രമം വിവാഹത്തെയും നേട്ടത്തെയും സൂചിപ്പിക്കുന്നു.

Clickastro-യുടെ മലയാളം ജ്യോതിഷം ഉത്തരം നൽകുന്ന ജീവിത സംഭവങ്ങളെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ ഇവയാണ്:

ജാതകന്‍റെ ജീവിതത്തിൽ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കും?

മികച്ച തൊഴിൽ സാധ്യതകൾക്കായി ഒരാൾ തിരഞ്ഞെടുക്കേണ്ട വിദ്യാഭ്യാസ പദ്ധതി ഏതാണ്?

ജാതകന്‍റെ ജീവിതത്തിൽ പ്രശ്‌നങ്ങളുടെ കാലഘട്ടങ്ങൾ എപ്പോൾ വരും, പ്രശ്‌നങ്ങൾ കുറയ്ക്കാനോ ഒഴിവാക്കാനോ സഹായിക്കുന്ന പ്രതിവിധികൾ ഏതാണ്?

ഒരു വ്യക്തിക്ക് ഏറ്റവും മികച്ച തൊഴിൽ മേഖല ഏതാണ് - ജോലിയോ ബിസിനസ്സോ?

ഭൂമിയോ വാഹനമോ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

ജാതകന്‍റെ ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കും?

മലയാളം ജാതകത്തെക്കുറിച്ചുള്ള ചില പതിവ് ചോദ്യങ്ങൾ

ജാതകം/ഹോറോസ്കോപ്പ് അല്ലെങ്കിൽ ജനന ചാർട്ട് - ഇവ ഒന്നുതന്നെയാണോ?

അതെ, നിങ്ങളുടെ ജാതകം അല്ലെങ്കിൽ ഹോറോസ്കോപ്പ് അല്ലെങ്കിൽ ജനന ചാർട്ട് നിങ്ങളുടെ ജീവിതത്തിൻ്റെ തന്നെ വ്യക്തമായ സ്നാപ്പ്ഷോട്ട് ആണ്, നിങ്ങളുടെ ജനനത്തീയതി, സമയം, സ്ഥലം എന്നിവയ്ക്ക് അനുസൃതമായ ഗ്രഹനിലകൾ വിശകലനം ചെയ്തുകൊണ്ട് നിങ്ങളുടെ ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ച് പ്രവചിക്കാൻ കഴിയും. നിങ്ങളുടെ വ്യക്തി സ്വഭാവത്തെക്കുറിച്ചും അനുകൂലമോ പ്രതികൂലമോ ആയ കാലഘട്ടങ്ങളെക്കുറിച്ചും ഇതിലൂടെ നിങ്ങള്‍ക്ക് ഉൾക്കാഴ്ച ലഭിക്കാം.

ജാതകം വായിക്കുന്നത് എനിക്ക് എങ്ങനെ പ്രയോജനം ചെയ്യും?

നിങ്ങളുടെ ജാതകം മനസ്സിലാക്കുന്നതിലൂടെ കരിയർ, ബിസിനസ്സ്, ബന്ധങ്ങൾ, സാധ്യതകൾ എന്നീ സമസ്ത മേഖലകളെ പറ്റിയും, അതിനുമപ്പുറം ജീവിതത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ചും അറിയുവാൻ സാധിക്കും. ആകാശഗോളങ്ങളുടെ സ്ഥാനം വ്യത്യസ്ത ജീവിത സംഭവങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും പരിഹാരം കണ്ടെത്താനും ഇവ സഹായിക്കുന്നു.

എൻ്റെ ഓൺലൈൻ ജാതകം സൃഷ്ടിക്കാൻ എന്തൊക്കെ വിശദാംശങ്ങൾ ആവശ്യമാണ്?

നിങ്ങളുടെ ഓൺലൈൻ ജാതകം സൃഷ്ടിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ കൃത്യമായ ജനനത്തീയതി, സമയം, സ്ഥലം എന്നിവ മാത്രമാണ്. ഈ വിശദാംശങ്ങളിൽ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്, ജനനത്തീയതി ആ ദിവസത്തെ ഗ്രഹനില കണ്ടെത്താൻ സഹായിക്കുന്നു. അതേസമയം, ജനന സമയവും സ്ഥലവും ലഗ്നവും മറ്റ് ഗൃഹ സ്ഥാനങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ഇവ രണ്ടിനെക്കുറിച്ചും ഒരു ധാരണ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ മലയാളം ജാതകം എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയും.

പരമ്പരാഗത ജ്യോതിഷം പോലെ വിശ്വസനീയമാണോ ഓൺലൈൻ ജാതകം?

സാധാരണയായി നിങ്ങളുടെ ജാതകം തയ്യാറാക്കാൻ ജ്യോതിഷികൾ നിങ്ങളുടെ ജനന വസ്തുതകൾ വിശകലനം ചെയ്യുകയും അതിലൂടെ ഗ്രഹ സ്ഥാനങ്ങൾ കണ്ടെത്തുകയും, ജനന ചാർട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. Clickastroയിൽ നിങ്ങളുടെ ജാതകനിർമ്മാണത്തിന് വേണ്ട സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുവാൻ ഞങ്ങളുടെ സോഫ്റ്റ്വെയറിന് എളുപ്പത്തിൽ കഴിയും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയറിനെ മികച്ചതാക്കാനും മെച്ചപ്പെടുത്താനും സഹായിച്ചത് രാജ്യത്തെ മുൻനിര ജ്യോതിഷികളാണ്. ജാതകം, ഓൺലൈൻ ജാതക സേവനങ്ങൾ എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ വിവാഹ പോർട്ടലുകളിൽ Clickastro ഏറ്റവും വിശ്വസിക്കപ്പെടുന്നു.

എൻ്റെ ഭാവിയെക്കുറിച്ച് ഒരു ഓൺലൈൻ ജാതകത്തിന് എന്ത് പറയാൻ കഴിയും?

ഓരോ ജാതകവും ഒരു വ്യക്തിയുടെ ജനന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള മുഴുവൻ ജ്യോതിഷ വിവരങ്ങളും ഉൾക്കൊള്ളുന്നു. ഒരാളുടെ ജീവിതത്തിൻ്റെ പൊതുവായ പാറ്റേൺ അറിയാൻ അത് ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ മതിയാകും. ഞങ്ങളുടെ മലയാളം ജ്യോതിഷം റിപ്പോർട്ട് ഉപയോഗിച്ച്, നിങ്ങളുടെ കരിയർ, കുടുംബം, ആരോഗ്യം മുതലായവയെ കുറിച്ചുള്ള കൃത്യമായ, മൂല്യവത്തായ ഉൾക്കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വരാനിരിക്കുന്ന സംഭവങ്ങളെയും വഴിത്തിരിവുകളെയും നേരിടാന്‍ ഇതിലൂടെ നിങ്ങൾക്ക് സജ്ജരാകാം. കൂടാതെ, നിങ്ങളുടെ ജീവിതത്തിലെ അനുകൂല കാലഘട്ടങ്ങൾ, വളർച്ചയുടെ സാധ്യതകൾ എന്നിവയെ കുറിച്ചും, നിങ്ങളുടെ ജാതകത്തിലെ ദോഷങ്ങളെപ്പറ്റിയും അവയ്ക്ക് സാധ്യമായ പ്രതിവിധികളെപ്പറ്റിയും നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

എൻ്റെ ജാതകത്തിൽ എന്തെങ്കിലും ദോഷങ്ങളുണ്ടോ എന്ന് എങ്ങനെ അറിയും?

വേദ ജ്യോതിഷ പ്രകാരം ചൊവ്വ, ശനി, രാഹു, കേതു, സൂര്യൻ തുടങ്ങിയ ഗ്രഹങ്ങൾ ദോഷ ഗ്രഹങ്ങളാണ്. നിങ്ങളുടെ ജാതകത്തിലെ അവരുടെ പ്രഭാവം നിങ്ങളുടെ പൊതു ജീവിതത്തെ അസംഖ്യം വഴികളിൽ സ്വാധീനിക്കും. സാധാരണയായി ഇത് ദോഷഫലമായിരിക്കും. ജ്യോതിഷ ലോകത്ത് പ്രബലമായ ചൊവ്വാ (കുജ) ദോഷം/രാഹു-കേതുദോഷം, പിത്രദോഷം മുതലായവ പോലുള്ള വിവിധ തരം ദോഷങ്ങളുണ്ട്.
ഞങ്ങളുടെ ഓൺലൈൻ ജാതക ചാർട്ട് നിങ്ങളുടെ ജാതകത്തിൽ ഈ ദോഷങ്ങളിൽ ഏതെങ്കിലും ഉണ്ടോ എന്ന് നിർണ്ണയിക്കുന്നു. പ്രത്യേകിച്ച് കുജ/മംഗളദോഷം നിങ്ങളുടെ ജാതകത്തിൽ ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അതിൻ്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യും.

എൻ്റെ മലയാളം ജാതകം റിപ്പോർട്ട് എനിക്ക് സ്വയം മനസ്സിലാക്കാൻ കഴിയുമോ?

നിങ്ങളുടെ ജാതക റിപ്പോർട്ട് വായിക്കാനും മനസ്സിലാക്കാനും, നിങ്ങൾക്ക് വേണ്ടത് അടിസ്ഥാന ജ്യോതിഷ അറിവാണ്. ഈ അടിസ്ഥാന ധാരണ ലഭിച്ചുകഴിഞ്ഞാൽ 360-ഡിഗ്രി രാശിചക്രത്തിലെ ഗ്രഹനിലകളെ പ്രതിഫലിക്കുന്ന ജനന ചാർട്ട് എളുപ്പത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. Clickastro-യിലൂടെ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മുഴുവൻ വിവരങ്ങളും പകർത്തി നിങ്ങളുടെ ജാതക ചാർട്ട് എളുപ്പത്തിൽ തയ്യാറാക്കാനും ഞങ്ങൾ ലഭ്യമാക്കുന്ന 9 ഭാഷകളിൽ ഏതെങ്കിലും ഒന്നില്‍ നിങ്ങളുടെ ജാതകം വായിക്കുവാനും കഴിയും.

എന്തിന് ഒരു ഓൺലൈൻ ജാതകം/ജ്യോതിഷം റിപ്പോർട്ട് തിരഞ്ഞെടുക്കണം?

ഒരു ജാതകത്തിൻ്റെ കൃത്യത അതിൻ്റെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയിരിക്കുന്നു. നിങ്ങളുടെ ജാതകം സൃഷ്ടിക്കുമ്പോൾ ഒരു ജ്യോത്സ്യൻ സാധാരണയായി സങ്കീർണ്ണമായ നിരവധി കണക്കുകൂട്ടലുകൾ നടത്തേണ്ടതുണ്ട്, അവിടെ ഒരു മനുഷ്യ പിശക് ഉണ്ടാകാനുള്ള സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നു. പക്ഷെ ഒരു നല്ല ഓൺലൈൻ ജാതകം അല്ലെങ്കിൽ ഹോറോസ്കോപ്പ് പിശകുകളില്ലാത്ത കണക്കുകൂട്ടലുകളും പ്രവചനങ്ങളും ഉറപ്പുനൽകുന്നു.
Clickastroയിൽ നിങ്ങളുടെ ഓൺലൈൻ ജാതകം മലയാളത്തിൽ തയ്യാറാക്കാൻ ഞങ്ങൾ വിപുലമായ ജ്യോതിഷ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഈ ഓൺലൈൻ ജാതകം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഭാവി മുൻകൂട്ടി കാണാനും നിങ്ങളുടെ ജീവിതത്തെയും, സ്വഭാവത്തെയും കുറിച്ച് കൃത്യമായ അറിവ് നേടാനും കഴിയും.

What others are reading
left-arrow
Basoda 2025: Significance, Rituals, and Importance of Sheetala Ashtami
Basoda 2025: Significance, Rituals, and Importance of Sheetala Ashtami
Basoda, also known as Sheetala Ashtami, is a Hindu festival dedicated to Goddess Sheetala, celebrated primarily in North Indian states such as Rajasthan, Uttar Pradesh, Gujarat, and Madhya Pradesh. Basoda falls on the eighth day (Ashtam...
Shodashvarga Charts: Providing Ddeeper Insights Into Diverse Aspects of a Person's Life
Shodashvarga Charts: Providing Ddeeper Insights Into Diverse Aspects of a Person's Life
Vedic astrology, commonly referred to as Jyotish, boasts an ancient lineage that originated in India. Its distinction from Western astrology hinges on the utilization of divisional charts, a fascinating facet that elevates the precision...
Meena Sankranti 2025: A Sacred Journey Towards Spiritual Awakening
Meena Sankranti 2025: A Sacred Journey Towards Spiritual Awakening
Meena Sankranti, observed on March 14, 2025, signifies a momentous transition in the Hindu Solar Calendar as the Sun enters Meena Rashi (Pisces). This celestial shift extends beyond its astronomical relevance, embodying a time of profou...
Celebrating Phulera Dooj 2025
Celebrating Phulera Dooj 2025
Spring is the season of festivals and rituals across religions and cultures. The festival of Phulera Dooj is one such festival celebrated with much vigour by the followers of the Hindu belief system. What is Phulera Dooj? One of the m...
Holika Dahan: A Celebration of Triumph, Tradition, and Togetherness
Holika Dahan: A Celebration of Triumph, Tradition, and Togetherness
Holika Dahan Holika Dahan is seen as the prelude to the iconic festival of Holi. It resonates deeply within Hindu culture and embodies rich traditions and symbolic narratives. This sacred ritual, observed on the eve of Holi, serves as ...
Choosing Baby Names Based on Astrology (Rashi): A Comprehensive Guide
Choosing Baby Names Based on Astrology (Rashi): A Comprehensive Guide
How to Choose a Baby Name Based on Astrology Naming a baby is one of the most cherished moments for Indian parents, one that is deeply rooted in tradition and cultural significance. For generations, this practice has been intertwined w...
Bhishma Ashtami: A Sacred Day of Reverence and Rituals
Bhishma Ashtami: A Sacred Day of Reverence and Rituals
Bhishma Ashtami is a significant day in the Hindu calendar that commemorates the death anniversary of Bhishma Pitamah, one of the most revered characters from the Mahabharata. Celebrated on the eighth day (Ashtami) of the Magha Shukla P...
Kids Personality by Zodiac Sign: A Parent's Essential Guide
Kids Personality by Zodiac Sign: A Parent's Essential Guide
Introduction Every child is unique, with distinct traits and behaviours that make parenting as much an exploration of new ideas as much as sticking to long-held traditions. Astrology has a lot to offer when it comes to the child’s pe...
Everything about Planets in Vedic Astrology
Everything about Planets in Vedic Astrology
Planets in Vedic Astrology All events in a person's life are thought to be regulated by the planets in Vedic Astrology. These celestial objects influence everyone's personality and destiny. The location of the planets at the time of ou...
Dattatreya Jayanti: Celebrating the Ultimate Spiritual Guide and Teacher
Dattatreya Jayanti: Celebrating the Ultimate Spiritual Guide and Teacher
Introduction Dattatreya Jayanti, also known as Datta Jayanti, is a revered festival that marks the birth anniversary of Lord Dattatreya, an incarnation of the divine trinity—Brahma (the creator), Vishnu (the preserver), and Shiva (th...
right-arrow

നിങ്ങളുടെ ജാതകം മറ്റൊരു ഭാഷയിൽ വേണോ?

മറ്റ് പ്രീമിയം ജാതക റിപ്പോർട്ടുകൾ

കരിയർ ജാതകം

നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ പ്രാഭല്യത്തിൽ കൊണ്ടുവരാവുന്ന കരിയറിനായി തിരഞ്ഞെടുക്കൂ clickastro-യുടെ മലയാളം തൊഴിൽ ജാതകം റിപ്പോർട്ട്.

സമ്പത്ത് & ഭാഗ്യ ജാതകം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രവചിക്കുന്നതിനായി നിങ്ങളുടെ മലയാളം ജാതകം നിരവധി പരിവർത്തനഘടകങ്ങൾ പരിഗണിക്കുന്നു. അതിൽ ഒന്നാണ് ലഗ്നാധിപൻ്റെ സ്ഥാനം.

വിദ്യാഭ്യാസ ജാതകം

നിങ്ങളുടെ മലയാളം വിദ്യാഭ്യാസ ജാതകത്തിൽ പ്രാത്ഥമികവും ഉന്നതവുമായ പഠനം യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും ഭാവങ്ങളിൽ പ്രതിഫലിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം ഇത് ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ മാനുവൽ ആയി പ്രവർത്തിക്കും എന്നാണ്.

വിവാഹ ജാതകം

നിങ്ങളുടെ മലയാളം വിവാഹ ജാതകം നിങ്ങളുടെ ജനന ചാർട്ട് പരിശോധിച്ച് നിങ്ങളുടെ വിവാഹത്തെക്കുറിച്ചും വിവാഹിതരാകാൻ അനുയോജ്യമായ കാലഘട്ടങ്ങളെക്കുറിച്ചും സന്തോഷകരമായ ദാമ്പത്യം നിലനിർത്തുന്നതിനെക്കുറിച്ചും കാമ്പുള്ള ഉപദേശം നൽകുന്നു.

Please rotate your device
Landscape mode is not supported. Please go back to portrait mode for the best experience
Today's offer
Gift box